മുംബൈയിൽ വൻ ലഹരിവേട്ട. 1745 കോടി രൂപ വിലമതിക്കുന്ന 349 കിലോ ഹൈഗ്രേഡ് കൊക്കെയ്ൻ പിടിച്ചെടുത്തു.......
ന്യൂഡൽഹി: കെസി വേണുഗോപാൽ കേരളത്തിലെ മുഖ്യമന്ത്രി പദത്തിന് യോഗ്യനാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം താരിഖ് അൻവർ. കെ സി വേണുഗോപാൽ അനുഭവ സമ്പത്തുള്ള നേതാവാണെന്നും അദ്ദേഹം പറഞ്ഞു. കെ സി വേണുഗോപാലിന് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ അംഗീകരിക്കേണ്ടതാണെന്നും മുൻപ് കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന ജനറൽ സെക്രട്ടറിയായിരുന്ന താരിഖ് അൻവർ വ്യക്തമാക്കി.
ഒരു സ്വകാര്യ വാർത്താചാനലിനോടായിരുന്നു താരിഖ് അൻവറിന്റെ പ്രതികരണം. ......
അങ്കമാലി കിടങ്ങൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ആനയിടഞ്ഞു. ലോറി ഡ്രൈവറെ ആന ചവിട്ടികൊന്നു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ചത്.......
ന്യൂഡൽഹി: കേരളത്തിലും പശ്ചിമബംഗാളിലും ഇത്തവണത്തെ എക്സിറ്റ്പോൾ പ്രവചനങ്ങൾ വലിയ രാഷ്ട്രീയചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാൽ, എക്സിറ്റ് പോൾ കണക്ക് അത്ര എളുപ്പത്തിൽ വിശ്വസിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടുന്നവരുമുണ്ട്. ......
കോട്ടയം: സാമൂഹിക പ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഡിജോ കാപ്പൻ അന്തരിച്ചു. കഴിഞ്ഞ ഒക്ടോബറിലുണ്ടായ കാർ അപകടത്തെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ......
കൊച്ചി: ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ സേനകളുടെ കരുത്ത് തെളിയിച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.കര, വ്യോമ, നാവിക സേനകളുടെ ശക്തി വിളിച്ചോതുന്നതായിരുന്നു ഓപ്പറേഷൻ സിന്ദൂർ. ഇന്ത്യ സ്വന്തം നിലയ്ക്ക് ആസൂത്രണം ചെയ്ത് നടപ്പാക്കുകയും സ്വയം തോന്നിയപ്പോൾ നിർത്തിവെയ്ക്കുകയും ചെയ്ത സൈനിക നടപടിയാണിത്. ......
ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന അധ്യായങ്ങളിലൊന്ന് എഴുതപ്പെട്ടത് വിപ്ലവകരമായ ഒരു ചിന്തയിൽ നിന്നാണ്. കോടതി മുറികൾ നിയമപുസ്തകങ്ങളിലെ കറുപ്പും വെളുപ്പും അക്ഷരങ്ങൾക്കപ്പുറം സാധാരണക്കാരന്റെ വിയർപ്പിനും കണ്ണീരിനും വില നൽകണം എന്നതായിരുന്നു ആ ചിന്ത. ......
സമാധാനത്തിനുള്ള 2026-ലെ നോബൽ പുരസ്കാര തിരഞ്ഞെടുപ്പ് നടപടികൾക്ക് നോർവെയിൽ തുടക്കമായി. ഇത്തവണ ആകെ 287 പേരും സംഘടനകളും പരിഗണന പട്ടികയിൽ ഇടം നേടിയതായി നോർവീജിയൻ നോബൽ കമ്മിറ്റി അറിയിച്ചു. ......
ദോഹ:ധനമന്ത്രാലയത്തിന് വേണ്ടി 250 കോടി ഖത്തർ റിയാൽ മൂല്യമുള്ള സർക്കാർ ഇജാറ സുക്കൂക്കുകൾ ഖത്തർ സെൻട്രൽ ബാങ്ക് (QCB) പുറത്തിറക്കി.
ഇസ്ലാമിക ശരീഅത്ത് നിയമങ്ങൾക്കനുസൃതമായി പ്രവർത്തിക്കുന്ന നിക്ഷേപ പദ്ധതിയാണ് ഇജാറ സുക്കൂക്ക് (Ijara Sukuk).രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഈ ഇസ്ലാമിക് ബോണ്ടുകൾ വിതരണം ചെയ്തത്.
ധനമന്ത്രാലയത്തിന് വേണ്ടി 250 കോടി ഖത്തർ റിയാൽ മൂല്യമുള്ള സർക്കാർ ഇജാറ സുക്കൂക്കുകൾ ഖത്തർ സെൻട്രൽ ബാങ്ക് (QCB) പുറത്തിറക്കി. രണ്ട് ഘട്ടങ്ങളിലായിട്ടാണ് ഈ ഇസ്ലാമിക് ബോണ്ടുകൾ വിതരണം ചെയ്തത്.125 കോടി റിയാൽ മൂല്യമുള്ള സുക്കൂക്കുകൾ. ......
നിംഗ്ബോ (ചൈന): ചൈനയിലെ നിംഗ്ബോ നഗരത്തിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) 'ഗ്രീൻ ആന്റ് സസ്റ്റൈനബിൾ ഡെവലപ്മെന്റ് ഫോറം 2026'-ൽ ഖത്തർ പ്രതിനിധി സംഘം പങ്കെടുത്തു. ഏപ്രിൽ 28 മുതൽ 30 വരെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ഷാങ്ഹായിലെ ഖത്തർ കോൺസൽ ജനറൽ റാഷിദ് ബിൻ മുബാറക് അൽ ഖാതറാണ് ഖത്തർ പ്രതിനിധി സംഘത്തെ നയിച്ചത്. ......